ബഹ്‌റൈൻ പ്രതിഭ
അവതരിപ്പിക്കുന്നു
ബഹ്‌റൈനിലെ ഏറ്റവും വലിയ മലയാള ആലാപന മത്സരം
ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന 'ബഹ്‌റൈൻ ടോപ്പ് സിംഗർ' സംഗീത മത്സരം, പ്രവാസി ഗായകർക്ക് അവരുടെ സംഗീത പ്രതിഭ പ്രകടിപ്പിക്കുന്നതിനും മാറ്റുരയ്ക്കുന്നതിനുമുള്ള ഏറ്റവും വലിയ സംഗീത വേദിയാണ്.
ഗ്രാൻഡ് ഫിനാലെയിലേക്കുള്ള വിവിധ സംഗീത റൗണ്ടുകൾ
| No. | തീയതി | റൗണ്ട് / ഘട്ടം |
|---|---|---|
| 1 | 11 December 2026 ഓഡിഷൻ | റൗണ്ട് 0 |
| 2 | 5 February 2027 | റൗണ്ട് 1 |
| 3 | 12 February 2027 | റൗണ്ട് 2 |
| 4 | 19 February 2027 | റൗണ്ട് 3 |
| 5 | 26 February 2027 | റൗണ്ട് 4 |
| 6 | 05 March 2027 | റൗണ്ട് 5 |
| 7 | 12 March 2027 ഫിനാലെ | ഫൈനൽ |
ദയവായി താഴെ പറയുന്ന വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കുക.